ബാബറി മസ്ജിദ് കേസില്‍ വഴിത്തിരിവ് | Oneindia Malayalam

2017-09-23 1

Two additional district judges have been appointed as observers at the Babri Masjid Ram Janambhoomi site in ayodhya by the Allahabad High Court. The observers are additional district judge, Basti, Irfan Ahmad and Faizabad, Amarjeet Tripathi.

അയോധ്യയിലെ ബാബറി മസ്ജിജ് ഭൂമിയില്‍ രണ്ട് പുതിയ നിരീക്ഷകരെ നിയമിച്ചു. രണ്ട് അഢീഷണല്‍ ജില്ലാ ജഡ്ജിമാരെയാണ് അലഹാബാദ് ഹൈക്കോടതി നിരീക്ഷകരായി നിയമിച്ചത്. ഇരുവരും ഞായറാഴ്ച ജോലിയില്‍ പ്രവേശിക്കും. ബസ്തിയിലെ അഢീഷണല്‍ ജില്ലാ ജഡ്ജിയായ ഇര്‍ഫാന്‍ അഹമ്മദിനെയും ഫൈസാബാദിലെ അഡീഷണല്‍ ജില്ലാ ജഡ്ജി അമര്‍ജിത് ത്രിപാഠിയുമാണ് അയോധ്യയിലെ പുതിയ നിരീക്ഷകര്‍. നിലവിലുണ്ടായിരുന്ന നിരീക്ഷകരില്‍ ഒരാള്‍ വിരമിക്കുകയും ഒരാള്‍ക്ക് ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ നിരീക്ഷകരുടെ നിയമനം.